മരുഭൂമിയിലെ പ്രണയം
*****************************
നല്ല പ്രണയങ്ങള്‍ മരുഭൂമിയിലെ കള്ളിമുള്‍ച്ചെടിപോലെയാണ്
വരണ്ട മരുഭൂമിയില്‍ എപ്പോഴെങ്കിലും കിട്ടുന്ന മഴയില്‍
തഴക്കുന്ന മുള്‍ച്ചെടികള്‍ക്ക് എത്ര കാലം വേണേലും നനവ്
സംഭരിച്ച് എത്ര ചൂടിനേയും അതിജീവിക്കാന്‍ കഴിയും
അതുപോലെയാണ് ചില പ്രണയ സ്പര്‍ശനങ്ങള്‍,
പ്രണയത്തില്‍ നിന്ന് കിട്ടുന്ന ഊര്‍ജത്തിന് എത്ര നിരാശനിറഞ്ഞ
മനസ്സിനെയും ഈര്‍പ്പമുള്ളതാക്കാന്‍ കഴിയും, പ്രണയം
നിലനില്‍ക്കും കാലത്തോളം തളരാതെ തകരാതെ---
പ്രതീക്ഷകളുമായി മുന്നോട്ട് പോകാന്‍-
ഇലകൊഴിയാമരങ്ങളെ പോലെ
എന്നും നിലനില്‍ക്കാന്‍----
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ