മാനത്തിന് വിലപേശുന്നവര്‍
*******************************
കാക്കിയിട്ട പോലീസും
കോട്ടിട്ട വക്കീലും
ഭരണത്തില്‍ തൂങ്ങും
രാഷ്ട്രീയക്കാരനും
സ്ത്രീത്വത്തിന് വില
പേശുന്നു-
വയറ്റാട്ടി വയറ്റത്തടിച്ചാല്‍
വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിന്
പോലും കേടല്ലേ-
മരുപ്പച്ച
*******************************
കാക്കിയിട്ട പോലീസും
കോട്ടിട്ട വക്കീലും
ഭരണത്തില്‍ തൂങ്ങും
രാഷ്ട്രീയക്കാരനും
സ്ത്രീത്വത്തിന് വില
പേശുന്നു-
വയറ്റാട്ടി വയറ്റത്തടിച്ചാല്‍
വയറ്റില്‍ക്കിടക്കുന്ന കുഞ്ഞിന്
പോലും കേടല്ലേ-
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ