ചിതയെന്ന സത്യം
********************
ധരണി നല്‍കിയദേഹത്തെ
മടക്കിനല്‍കുന്നുധരണിക്ക്
ചിതയെന്നസത്യത്തെ
മറക്കുവാനാകാതെ-
സമസ്തവുംവരും വീണ്ടും
ഓര്‍മകള്‍ക്ക്കരുത്തായി
എരിയുന്നചിതമാത്രം-
വരികില്ലൊരിക്കലും
എരിയുന്നചിതയുംപേറി
ഉന്തുന്നുജീവിതങ്ങള്‍
അവസാനചിതയെന്ന്‍
കാണുമെന്നറിയാതെ
എരിയുന്നചിതയില്‍ നിന്നു
പകരുന്നുചതിവിന്‍റെയഗ്നി
തെളിക്കുവാന്‍ വെമ്പുന്നു
വീണ്ടുമപരന്‍റെ നെഞ്ചില്‍
എരിയുന്നചിതയൊന്നു
ശമിക്കുവാന്‍കാക്കാതെ
കൂടുന്നുബന്ധങ്ങള്‍
കൂട്ടിക്കിഴിക്കലുമായ്
വെട്ടിപ്പിടിച്ചതും കെട്ടിപ്പടുത്തതും
പോരില്ലൊരിക്കലുംകൂട്ടിന്-
എനിക്കെന്ന് ചൊല്ലുവാന്‍ക്കൂട്ടിന്
സത്യമാംചിതയൊന്നുമാത്രം ---
മരുപ്പച്ച
********************
ധരണി നല്‍കിയദേഹത്തെ
മടക്കിനല്‍കുന്നുധരണിക്ക്
ചിതയെന്നസത്യത്തെ
മറക്കുവാനാകാതെ-
സമസ്തവുംവരും വീണ്ടും
ഓര്‍മകള്‍ക്ക്കരുത്തായി
എരിയുന്നചിതമാത്രം-
വരികില്ലൊരിക്കലും
എരിയുന്നചിതയുംപേറി
ഉന്തുന്നുജീവിതങ്ങള്‍
അവസാനചിതയെന്ന്‍
കാണുമെന്നറിയാതെ
എരിയുന്നചിതയില്‍ നിന്നു
പകരുന്നുചതിവിന്‍റെയഗ്നി
തെളിക്കുവാന്‍ വെമ്പുന്നു
വീണ്ടുമപരന്‍റെ നെഞ്ചില്‍
എരിയുന്നചിതയൊന്നു
ശമിക്കുവാന്‍കാക്കാതെ
കൂടുന്നുബന്ധങ്ങള്‍
കൂട്ടിക്കിഴിക്കലുമായ്
വെട്ടിപ്പിടിച്ചതും കെട്ടിപ്പടുത്തതും
പോരില്ലൊരിക്കലുംകൂട്ടിന്-
എനിക്കെന്ന് ചൊല്ലുവാന്‍ക്കൂട്ടിന്
സത്യമാംചിതയൊന്നുമാത്രം ---
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ