ചുമ്മാ ഒരു പാരഡി
************************
അമ്പിളിയമ്മാവാ താമര കുമ്പിളിലെന്തുണ്ട് -എന്ന നാടകഗാനം പോലെ
നാട്ടില്‍പോണോരെനാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട് (2)
പട്ടിയെ പേടിച്ചിരിപ്പാണോ
വീട്ടിന്‍റെ തട്ടിന്‍പുറത്ത് (2)
ഒരു കെട്ട് നോട്ടുമായി ചേട്ടായി
നാട്ടിലേക്ക് പോരുന്നുണ്ടോ (2)
പ്രവാസിയാണേലും ഞങ്ങള്‍
ജോണിവാക്കര്‍ തരാം (2)
ജോണി വാക്കര്‍ അടിച്ചാലെ
ഞങ്ങടെ കാര്യംനടത്തി തരുമോ?
ജോണിവാക്കറടിച്ചിട്ട് ഞങ്ങളെ
വഴിയാധാരമാക്കീടല്ലേ----- (2)
നാട്ടില്‍പോണോരെ നാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട് (2)
തുട്ട് തീര്‍ന്നിട്ടിപ്പോള്‍ നിങ്ങള്‍
വീട്ടിലിരിപ്പാണോ----(2)
നാട്ടില്‍പോണോരെ നാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട്-----
പേപ്പര്‍പോലത്തെ വസ്ത്രങ്ങള്‍
ധരിക്കുന്ന രാഷ്ട്രീയക്കാരാ (2)
കാറീന്നിറങ്ങീട്ട് ഒന്ന് കാണാന്‍
കഴിയുന്നീല്ലാല്ലോ-- (2)
മലയാളി പാടിപ്പുകഴ്തും
സോളാര്‍ നിങ്ങള്‍ കാണുന്നില്ലേ (2)
നാട്ടിന്നു പോരുമ്പോള്‍ എനിക്കൊരു
സോളാര്‍കൊണ്ടുവരുമോ- (2)
നാട്ടില്‍പോണോരെനാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട് (2)
പട്ടിയെ പേടിച്ചിരിപ്പാണോ
വീട്ടിന്‍റെ തട്ടിന്‍പുറത്ത് (2)
മരുപ്പച്ച
************************
അമ്പിളിയമ്മാവാ താമര കുമ്പിളിലെന്തുണ്ട് -എന്ന നാടകഗാനം പോലെ
നാട്ടില്‍പോണോരെനാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട് (2)
പട്ടിയെ പേടിച്ചിരിപ്പാണോ
വീട്ടിന്‍റെ തട്ടിന്‍പുറത്ത് (2)
ഒരു കെട്ട് നോട്ടുമായി ചേട്ടായി
നാട്ടിലേക്ക് പോരുന്നുണ്ടോ (2)
പ്രവാസിയാണേലും ഞങ്ങള്‍
ജോണിവാക്കര്‍ തരാം (2)
ജോണി വാക്കര്‍ അടിച്ചാലെ
ഞങ്ങടെ കാര്യംനടത്തി തരുമോ?
ജോണിവാക്കറടിച്ചിട്ട് ഞങ്ങളെ
വഴിയാധാരമാക്കീടല്ലേ----- (2)
നാട്ടില്‍പോണോരെ നാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട് (2)
തുട്ട് തീര്‍ന്നിട്ടിപ്പോള്‍ നിങ്ങള്‍
വീട്ടിലിരിപ്പാണോ----(2)
നാട്ടില്‍പോണോരെ നാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട്-----
പേപ്പര്‍പോലത്തെ വസ്ത്രങ്ങള്‍
ധരിക്കുന്ന രാഷ്ട്രീയക്കാരാ (2)
കാറീന്നിറങ്ങീട്ട് ഒന്ന് കാണാന്‍
കഴിയുന്നീല്ലാല്ലോ-- (2)
മലയാളി പാടിപ്പുകഴ്തും
സോളാര്‍ നിങ്ങള്‍ കാണുന്നില്ലേ (2)
നാട്ടിന്നു പോരുമ്പോള്‍ എനിക്കൊരു
സോളാര്‍കൊണ്ടുവരുമോ- (2)
നാട്ടില്‍പോണോരെനാട്ടില്‍
എന്തൊക്കെ കാണുന്നുണ്ട് (2)
പട്ടിയെ പേടിച്ചിരിപ്പാണോ
വീട്ടിന്‍റെ തട്ടിന്‍പുറത്ത് (2)
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ