മനുഷ്യന്‍റെ ജീവിതത്തെ സ്വാധീനിക്കുന്ന
നല്ല ഗുരു എപ്പോഴും പ്രകൃതിയാണ്.
പല തരത്തിലുള്ള വൃക്ഷങ്ങള്‍ നമുക്ക്
പല പാഠങ്ങള്‍ ആണ് തരിക. ഒന്ന്
മറ്റൊന്നിനേക്കാള്‍ തികച്ചും വ്യത്യസ്ഥമായിരിക്കും
ഉയരങ്ങളിലേക്ക് വളരുന്ന മരങ്ങള്‍ക്ക് കീഴെ-
ചെറിയ ചെടികള്‍ക്ക് വളരാനുള്ള അവസരം
കൂടുതലാണ്. എന്നാല്‍ വളരെ ഉയരത്തില്‍
വളരാതെ ശിഖരങ്ങള്‍ താഴേക്ക് ചൂടി നില്‍ക്കുന്ന
മരങ്ങളുടെ കീഴെ കുഞ്ഞു ചെടികള്‍ക്ക് വളരാനുള്ള
സാധ്യത വിരളമാണ്. ഇത് പോലെയല്ലേ മനുഷ്യരും
ആഴത്തില്‍ ചിന്തിക്കയും ഉയരങ്ങളില്‍ സ്പ്നം
കാണാന്‍ ശ്രമിക്കയും ചെയ്യുന്നവര്‍ മറ്റുള്ളവര്‍ക്ക്
മാതൃകയും മറ്റുള്ളവര്‍ക്ക് വളരാനുള്ള അവസരം
ഉണ്ടാക്കുകയും ചെയ്യും. ഇടുങ്ങിയ ചിന്താഗതിയുള്ള
മനുഷ്യര്‍ താഴേക്ക് വളരുന്ന ശിഖരം പോലെയാണ്
മറ്റുള്ളവരുടെ വളര്‍ച്ചയെ എപ്പോഴും
തടസ്സപ്പെടുത്തിക്കൊണ്ടിരിക്കും
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ