നിനക്ക് നല്ല ആരോഗ്യമുള്ള സമയത്തോ
സമ്പത്തുള്ള സമയത്തോ, സൗന്ദര്യമുള്ള
സമയത്തോ, മറ്റുള്ളവരുടെ മുന്നില്‍ നീ
കേമന്‍ ആയിരിക്കുന്ന സമയത്തോ നിന്നെ
പ്രശംസിക്കുന്ന മനുഷ്യര്‍ ഒരിക്കലും
നിന്‍റെ നല്ല സുഹൃക്കള്‍ ആയിരിക്കില്ല
മറിച്ച് നിന്‍റെ ഭാഗത്ത് എന്തേലും വീഴ്ച
വരുമ്പോള്‍ കരുതലോടെ നിന്നെ തള്ളി
പറയാതെ നിനക്ക് ആരെങ്കിലും
ആശ്വാസം പകരുന്നുവെങ്കില്‍ അതാണ്
നിന്‍റെ സുഹൃത്ത്-------
മരുപ്പച്ച
സമ്പത്തുള്ള സമയത്തോ, സൗന്ദര്യമുള്ള
സമയത്തോ, മറ്റുള്ളവരുടെ മുന്നില്‍ നീ
കേമന്‍ ആയിരിക്കുന്ന സമയത്തോ നിന്നെ
പ്രശംസിക്കുന്ന മനുഷ്യര്‍ ഒരിക്കലും
നിന്‍റെ നല്ല സുഹൃക്കള്‍ ആയിരിക്കില്ല
മറിച്ച് നിന്‍റെ ഭാഗത്ത് എന്തേലും വീഴ്ച
വരുമ്പോള്‍ കരുതലോടെ നിന്നെ തള്ളി
പറയാതെ നിനക്ക് ആരെങ്കിലും
ആശ്വാസം പകരുന്നുവെങ്കില്‍ അതാണ്
നിന്‍റെ സുഹൃത്ത്-------
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ