കുഞ്ഞായിരുന്നപ്പോള്‍ എന്നെ പറ്റിച്ചു പറന്നു കളിച്ച
ചിത്രശലഭങ്ങളുടെ പിന്നാലെ ഞാന്‍ പോകുമായിരുന്നു
എനിക്കുചുറ്റും വട്ടമിട്ടു പറക്കുന്ന തുമ്പികളെ പിടിക്കാന്‍
ഞാന്‍ വെമ്പല്‍ കൊള്ളുമായിരുന്നു, ഒരിക്കലും നിങ്ങള്‍
എനിക്ക് പിടി തരാതെ എന്നെ കളിപ്പിക്കുന്നത് നിങ്ങള്‍ക്ക്
ഒരു ഹരമായിരുന്നു. ഞാന്‍ ഓടി തളരുമ്പോള്‍ എന്‍റെ
നെറ്റിയില്‍ വന്നു ഊഷ്മളമായി ചുംബിക്കാന്‍ നിങ്ങള്‍ക്ക്
ഇഷ്ടമായിരുന്നു, ഇന്ന് ഓടാതെ തളാരാതെ തഞ്ചത്തില്‍
നിങ്ങളെ പിടിക്കാനുള്ള ഉപായം ഞാന്‍ ഉപയോഗിക്കുന്നു
എന്നെ പറ്റിക്കാന്‍ പ്രകൃതിയെ ഞാന്‍ അനുവദിക്കില്ല
പകരം പ്രകൃതിയെ പറ്റിക്കാന്‍ ഞാനെന്ന മനുഷ്യന്‍
പഠിച്ചു--------പക്ഷേ അവസാനം ----പരാജയം ----
ഞാനെന്ന മനുഷ്യന്‍റെ നാശത്തിലേക്കാണോ------ഞാന്‍
പഠിച്ച വിദ്യകള്‍ എനിക്ക് വിനയാകുന്നോ--?
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ