പെസഹാ ആശംസകള്‍
***************************
മുപ്പത് വെള്ളിക്കാശ് കീശയിലിട്ട് ഞാനിന്ന്
തെരുവില്‍ യൂദാസിനെ തേടുന്നു
കണ്ടവരെ യൂദാസെന്ന്‍ വിളിക്കുന്നു ഞാന്‍
എന്നിലെ യൂദാസിനെ മറയ്ക്കുവാന്‍
തുടരുന്നു പെസഹായും അപ്പം മുറിക്കലും
മാറ്റമില്ലാതെ ഭൂമിയിലീ ഞാനും-------
മരുപ്പച്ച
***************************
മുപ്പത് വെള്ളിക്കാശ് കീശയിലിട്ട് ഞാനിന്ന്
തെരുവില്‍ യൂദാസിനെ തേടുന്നു
കണ്ടവരെ യൂദാസെന്ന്‍ വിളിക്കുന്നു ഞാന്‍
എന്നിലെ യൂദാസിനെ മറയ്ക്കുവാന്‍
തുടരുന്നു പെസഹായും അപ്പം മുറിക്കലും
മാറ്റമില്ലാതെ ഭൂമിയിലീ ഞാനും-------
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ