അകലത്തെ ചെഗുവേരക്ക്
ജയ് വിളിച്ചവരെന്തേ
അരികില്‍ കരയുമമ്മയുടെ
രോദനം കണ്ടില്ല---
കാക്കിയെ കാര്‍ക്കിച്ചു
തുപ്പിയവരിന്ന്‍
കാക്കിക്കടിയറവ്
പറഞ്ഞോ---
ആദര്‍ശ വാദം ചൊല്ലിയവരിന്ന്‍
ആദര്‍ശമില്ലാത്ത വാദം ചൊല്ലുന്നുവോ ?
മരുപ്പച്ച
ജയ് വിളിച്ചവരെന്തേ
അരികില്‍ കരയുമമ്മയുടെ
രോദനം കണ്ടില്ല---
കാക്കിയെ കാര്‍ക്കിച്ചു
തുപ്പിയവരിന്ന്‍
കാക്കിക്കടിയറവ്
പറഞ്ഞോ---
ആദര്‍ശ വാദം ചൊല്ലിയവരിന്ന്‍
ആദര്‍ശമില്ലാത്ത വാദം ചൊല്ലുന്നുവോ ?
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ