2016, ഓഗസ്റ്റ് 19, വെള്ളിയാഴ്‌ച

ഒഴുകുന്ന സ്നേഹം


         ഒഴുകുന്ന സ്നേഹം
         *********************
ഒഴുകുന്ന അരുവിയില്‍ തടയണ കെട്ടി
വെള്ളം പല ഭാഗത്തേക്ക് ഒഴുക്കാന്‍
സാധിക്കും പക്ഷേ സ്നേഹത്തെ
അങ്ങനെ ചെയ്യാന്‍ കഴിയില്ല. സ്നേഹം
 അനായാസവും അനര്‍ഗളമായും
 ഒഴുകേണ്ടതാണ്.കെട്ടിനിര്‍ത്തുന്ന
സ്നേഹം ഒരിക്കലും ഫലപ്രദമാകില്ല
, പ്രകടിപ്പിക്കാത്തസ്നേഹം ഒഴുകാത്ത
  അരുവി പോലെയോ വെള്ളം വറ്റി
വരണ്ട ജലാശയം പോലയോ ആയിരിക്കും---

മരുപ്പച്ച




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ