2016, ഓഗസ്റ്റ് 7, ഞായറാഴ്‌ച

സൗഹൃദം

          സൗഹൃദം
           **********
ചൊല്ലുവാനെളുപ്പമെങ്കിലും
കരുതുവാനേറെഭാരമേറും
ഹൃദയതല്പത്തിലിടം-
പിടിക്കുമോരോസൗഹൃദവും
ഉലയാതെ അണയാതെ വാണിടട്ടെ-




അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ