കരിനിയമങ്ങള്‍
******************
പട്ടിക്ക് സംരക്ഷണം
പൂച്ചക്ക് സംരക്ഷണം
എല്ലാത്തിനും നിയമം
പേരെടുക്കാന്‍ നിയമം
നിര്‍മ്മിക്കുന്ന മനുഷ്യ-
തെരുവിലയും മക്കള്‍ക്ക്
സംരക്ഷണമെവിടെ --?
നിയമം മനുഷ്യനന്മക്ക് വേണ്ടിയോ ?
വാചക കസര്‍ത്തിനു വേണ്ടിയോ- ?
******************
പട്ടിക്ക് സംരക്ഷണം
പൂച്ചക്ക് സംരക്ഷണം
എല്ലാത്തിനും നിയമം
പേരെടുക്കാന്‍ നിയമം
നിര്‍മ്മിക്കുന്ന മനുഷ്യ-
തെരുവിലയും മക്കള്‍ക്ക്
സംരക്ഷണമെവിടെ --?
നിയമം മനുഷ്യനന്മക്ക് വേണ്ടിയോ ?
വാചക കസര്‍ത്തിനു വേണ്ടിയോ- ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ