2016, ഓഗസ്റ്റ് 9, ചൊവ്വാഴ്ച

സമദൂരം

               സമദൂരം
               *********
ഇടത്തോട്ട് തിരിഞ്ഞാല്‍ പണം
വലത്തോട്ട് തിരിഞ്ഞാല്‍ പണം
കുനിഞ്ഞാല്‍ കാല്‍ പണം
നിവര്‍ന്നാല്‍ മുക്കാല്‍ പണം
ഇതിന്‍റെ പേരാണ് പോലും
സമദൂരസിദ്ധാന്തം-

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ