ഇന്ന് ഹിരോഷിമദിനം അമേരിക്ക അണുബോംബ്
വര്‍ഷിച്ചത്തിന്‍റെ അറുപത്തി അഞ്ചാം വാര്‍ഷികം
70000 പേരെ നിമിഷ നേരം കൊണ്ട് കൊന്നൊടുക്കി
ബാക്കിപത്രം വേറെയും----ഇനിയും വേണോ ഒരു
യുദ്ധം-------
ഹിരോഷിമ ദിനം
*****************
പട്ടിണിക്കിട്ടു ആയുധം വാങ്ങി
പിന്നെയോരുമിച്ചു കൊല്ലുന്ന
ഭരണകൂടങ്ങളേയെന്തിന്
കാട്ടുന്നുയീ ക്രൂരത മനുജനോട്
രാസമൂലകങ്ങള്‍ കൂട്ടി നിങ്ങള്‍
മെനയുന്നുആയുധങ്ങള്‍
കൊന്നുകൊലവിളിക്കുവാന്‍
ഭ്രാന്തമാം ആവേശത്തോടെ
മരുന്നിനായി മാറേണ്ടതെല്ലാമേ
മരണത്തിനായിമാറ്റീടുന്നു
പരീക്ഷണനിരീക്ഷണങ്ങള്‍
മുന്നേറുന്നുഅന്ത്യക്രിയക്കായി
അധിനിവേശങ്ങള്‍ തകര്‍ക്കുന്നു
രക്തപ്പുഴകള്‍ തുടര്‍ക്കഥകളാകുന്നു
ഭൂമീദേവി കണ്ണടക്കുന്നു
അങ്ങുമിങ്ങും പാലായനം മാത്രം
മനുഷ്യനന്മക്കായിപ്പലതും
കണ്ടെത്തിയ യാചാര്യന്മാര്‍
വിലപിച്ചിടുന്നുകുറ്റബോധത്താല്‍
വേണ്ടയിനിയൊരു ഹിരോഷിമയും
നാഗസാക്കിയുമീമണ്ണില്‍
ഇനിവീഴണ്ട കണ്ണുനീരീമണ്ണില്‍
പിറക്കണമീ ഭൂവില്‍ വീണ്ടുംബുദ്ധനും
കൃഷ്ണനും യേശുവും നബിയും
ശാന്തിതന്‍ദൂതുമായി
വര്‍ഷിച്ചത്തിന്‍റെ അറുപത്തി അഞ്ചാം വാര്‍ഷികം
70000 പേരെ നിമിഷ നേരം കൊണ്ട് കൊന്നൊടുക്കി
ബാക്കിപത്രം വേറെയും----ഇനിയും വേണോ ഒരു
യുദ്ധം-------
ഹിരോഷിമ ദിനം
*****************
പട്ടിണിക്കിട്ടു ആയുധം വാങ്ങി
പിന്നെയോരുമിച്ചു കൊല്ലുന്ന
ഭരണകൂടങ്ങളേയെന്തിന്
കാട്ടുന്നുയീ ക്രൂരത മനുജനോട്
രാസമൂലകങ്ങള്‍ കൂട്ടി നിങ്ങള്‍
മെനയുന്നുആയുധങ്ങള്‍
കൊന്നുകൊലവിളിക്കുവാന്‍
ഭ്രാന്തമാം ആവേശത്തോടെ
മരുന്നിനായി മാറേണ്ടതെല്ലാമേ
മരണത്തിനായിമാറ്റീടുന്നു
പരീക്ഷണനിരീക്ഷണങ്ങള്‍
മുന്നേറുന്നുഅന്ത്യക്രിയക്കായി
അധിനിവേശങ്ങള്‍ തകര്‍ക്കുന്നു
രക്തപ്പുഴകള്‍ തുടര്‍ക്കഥകളാകുന്നു
ഭൂമീദേവി കണ്ണടക്കുന്നു
അങ്ങുമിങ്ങും പാലായനം മാത്രം
മനുഷ്യനന്മക്കായിപ്പലതും
കണ്ടെത്തിയ യാചാര്യന്മാര്‍
വിലപിച്ചിടുന്നുകുറ്റബോധത്താല്‍
വേണ്ടയിനിയൊരു ഹിരോഷിമയും
നാഗസാക്കിയുമീമണ്ണില്‍
ഇനിവീഴണ്ട കണ്ണുനീരീമണ്ണില്‍
പിറക്കണമീ ഭൂവില്‍ വീണ്ടുംബുദ്ധനും
കൃഷ്ണനും യേശുവും നബിയും
ശാന്തിതന്‍ദൂതുമായി

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ