ആന നടന്നുപോകുമ്പോള്‍, അറിഞ്ഞോ അറിയാതെയോ
ഒത്തിരിയേറെ ചെറു പ്രാണികളേയും ഉറുമ്പുകളേയും
ചവിട്ടിമെതിക്കാറുണ്ട്. തന്‍റെ കാലിനടിയില്‍ പെട്ട്
വേദനിക്കുന്നയൊന്നിനെപ്പറ്റിയും ചിന്തിക്കേണ്ട ആവശ്യം
ആനക്കില്ല, കാരണം ആന ശക്തനാണ്. എപ്പോഴെങ്കിലും
ഒരിക്കല്‍ ആന അവശയതയാല്‍ കിടന്നു പോയാല്‍
ഉറുമ്പും ചെറുപ്രാണികളും ആനയുടെ ശരീരത്തില്‍
തലങ്ങും വിലങ്ങും ഓടിനടക്കും, ഓരോന്നിന്‍റെയും
കഴിവനുസരിച്ച് അതിനെ ശല്യപ്പെടുത്തും,
ഇതുപോലെയാണ് മനുഷ്യരും, ആരോഗ്യവും , സമ്പത്തും
പ്രശസ്തിയും ഉള്ളപ്പോള്‍, അവരുടെ പ്രവര്‍ത്തിമൂലം
വേദനിക്കുന്നവരെ അവര്‍ ശ്രദ്ധിക്കാറില്ല. ജീവിതത്തിന്‍റെ
സായന്തനത്തിലോ, അല്ലെങ്കില്‍ എവിടെയെങ്കിലും
ഒന്ന് കാലിടറുമ്പോഴോ ചിലരില്‍നിന്നെങ്കിലും ചില
തിക്തമായ അനുഭവങ്ങള്‍ ഉണ്ടാകാം, എത്ര ശക്തനായാലും
ഒരു വേളയെങ്കിലും കഴിഞ്ഞ കാലം ചിന്തിക്കും
ഇത് പ്രകൃതി സത്യമാകാം------.
മരുപ്പച്ച

അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ