ഒഴുക്കു നിലച്ച ജലത്തെ നദിയെന്നോ
തോടെന്നോ ഒരിക്കലും പറയില്ല
ഒരു പരിധിക്കുള്ളില്‍ കഴിയുന്ന
ജലം, ചെറു തടാകത്തിനോ,അതല്ലെങ്കില്‍
ഒരു ചെറുകുളത്തിനോ സമമായിരിക്കും
നദിയാകണോ, തടാകമാകണോ--
അത് ഓരോരുത്തരുടേയും ചിന്തയെ
ആശ്രയിച്ചിരിക്കും--ഒഴുകേണ്ട അല്ലെങ്കില്‍
ഒഴുക്കേണ്ട സ്നേഹം എങ്ങനെയൊക്കെയാണ്
നമ്മള്‍ വിനിയോഗിക്കുന്നത്---ചിന്തിക്കുക
മരുപ്പച്ച
തോടെന്നോ ഒരിക്കലും പറയില്ല
ഒരു പരിധിക്കുള്ളില്‍ കഴിയുന്ന
ജലം, ചെറു തടാകത്തിനോ,അതല്ലെങ്കില്‍
ഒരു ചെറുകുളത്തിനോ സമമായിരിക്കും
നദിയാകണോ, തടാകമാകണോ--
അത് ഓരോരുത്തരുടേയും ചിന്തയെ
ആശ്രയിച്ചിരിക്കും--ഒഴുകേണ്ട അല്ലെങ്കില്‍
ഒഴുക്കേണ്ട സ്നേഹം എങ്ങനെയൊക്കെയാണ്
നമ്മള്‍ വിനിയോഗിക്കുന്നത്---ചിന്തിക്കുക
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ