അതിരുകള്‍ നിര്‍ണ്ണയിക്കേണ്ട മോഹങ്ങളും
സീമകള്‍ മാറ്റി ചിന്തക്ക് പുതിയ തലങ്ങള്‍
കണ്ടെത്തേണ്ടതും ജീവിതത്തിന് അനിവാര്യമാണ്
മോഹങ്ങളും മോഹഭംഗങ്ങളും ഇല്ലാത്ത
ജീവിതങ്ങള്‍ ഉണ്ടാകില്ല.അതിര്‍ത്തി വേണ്ടയിടത്ത്
അതിര്‍ത്തി നിര്‍ണ്ണയിക്കണം. കടല്‍ത്തിരകള്‍
കരയെ പുല്കുമ്പോള്‍ എന്നും അങ്ങനെ
ആയിരിക്കണമെന്ന് കര ആഗ്രഹിക്കാറുണ്ട്
പക്ഷേ, ഇടയ്ക്ക് ഉണ്ടാകുന്ന വേലിയേറ്റവും
വേലിയിറക്കവും ചില വിഘാതങ്ങള്‍
ഉണ്ടാക്കാറുണ്ട്.എപ്പോഴും തഴുകുന്ന മണല്‍
തിട്ടയെ വേലിയിറക്കസമയത്ത് തിരകള്‍ക്ക്
തഴുക്കാന്‍ കഴിയില്ല. അത്തരം ചില
മോഹഭംഗങ്ങള്‍ ജീവിതത്തിലും ഉണ്ടാകാറുണ്ട്.
കടലില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങള്‍
പലപ്പോഴും കരയ്ക്ക് അടിയാറുണ്ട്, അത്
താങ്ങാന്‍ പറ്റില്ലെന്ന് കരയ്ക്ക് പറയാന്‍
കഴിയില്ല, അതുപോലെയാണ്
മനുഷ്യജീവിതങ്ങളും. രണ്ട് പേര്‍ക്കിടയിലുള്ള
ബന്ധങ്ങള്‍ അത് ഭാര്യ- ഭത്രു ബന്ധമായാലും
കമിതാക്കളായാലും, സുഹൃത്തുക്കളായാലും
ഒരാളുടെ കുറവ് മറ്റൊരാള്‍ പേറാന്‍ തയ്യാറാകണം
ഇടത് കയ്യില്‍ അഴുക്ക് പറ്റിയാല്‍ വലത് കൈയ്ക്ക്
മാറിനില്‍ക്കാന്‍ കഴിയില്ല, അത് കഴുകി
വൃത്തിയാക്കാന്‍ വലത് കൈയ്യുടെ സഹായം
വേണ്ടി വരും അത് പോലെ തിരിച്ചും.----
മരുപ്പച്ച
സീമകള്‍ മാറ്റി ചിന്തക്ക് പുതിയ തലങ്ങള്‍
കണ്ടെത്തേണ്ടതും ജീവിതത്തിന് അനിവാര്യമാണ്
മോഹങ്ങളും മോഹഭംഗങ്ങളും ഇല്ലാത്ത
ജീവിതങ്ങള്‍ ഉണ്ടാകില്ല.അതിര്‍ത്തി വേണ്ടയിടത്ത്
അതിര്‍ത്തി നിര്‍ണ്ണയിക്കണം. കടല്‍ത്തിരകള്‍
കരയെ പുല്കുമ്പോള്‍ എന്നും അങ്ങനെ
ആയിരിക്കണമെന്ന് കര ആഗ്രഹിക്കാറുണ്ട്
പക്ഷേ, ഇടയ്ക്ക് ഉണ്ടാകുന്ന വേലിയേറ്റവും
വേലിയിറക്കവും ചില വിഘാതങ്ങള്‍
ഉണ്ടാക്കാറുണ്ട്.എപ്പോഴും തഴുകുന്ന മണല്‍
തിട്ടയെ വേലിയിറക്കസമയത്ത് തിരകള്‍ക്ക്
തഴുക്കാന്‍ കഴിയില്ല. അത്തരം ചില
മോഹഭംഗങ്ങള്‍ ജീവിതത്തിലും ഉണ്ടാകാറുണ്ട്.
കടലില്‍ അടിഞ്ഞുകൂടുന്ന അവശിഷ്ടങ്ങള്‍
പലപ്പോഴും കരയ്ക്ക് അടിയാറുണ്ട്, അത്
താങ്ങാന്‍ പറ്റില്ലെന്ന് കരയ്ക്ക് പറയാന്‍
കഴിയില്ല, അതുപോലെയാണ്
മനുഷ്യജീവിതങ്ങളും. രണ്ട് പേര്‍ക്കിടയിലുള്ള
ബന്ധങ്ങള്‍ അത് ഭാര്യ- ഭത്രു ബന്ധമായാലും
കമിതാക്കളായാലും, സുഹൃത്തുക്കളായാലും
ഒരാളുടെ കുറവ് മറ്റൊരാള്‍ പേറാന്‍ തയ്യാറാകണം
ഇടത് കയ്യില്‍ അഴുക്ക് പറ്റിയാല്‍ വലത് കൈയ്ക്ക്
മാറിനില്‍ക്കാന്‍ കഴിയില്ല, അത് കഴുകി
വൃത്തിയാക്കാന്‍ വലത് കൈയ്യുടെ സഹായം
വേണ്ടി വരും അത് പോലെ തിരിച്ചും.----
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ