കോലാഹലങ്ങള്‍ക്കും തിരക്കുകള്‍ക്കുമിടയില്‍
നിന്നുകൊണ്ട് പല കാര്യങ്ങളും മനസ്സിലാക്കാനും
വിശകലനം ചെയ്യാനും പ്രയാസമായിരിക്കും.
അത് കൊണ്ട് തന്നെ കുറച്ച് മാറി നിന്ന് പ്രശ്നങ്ങള്‍
മനസ്സിക്കാന്‍ ശ്രമിക്കുന്നത് ഉചിതമായിരിക്കും.
വായിക്കാന്‍ എടുക്കുന്ന ഏത് ഭാഷയിലുള്ള
പുസ്തകമായാലും കണ്ണോട് ചേര്‍ത്ത് വച്ചാല്‍
വായിക്കാന്‍ കഴിയില്ല മുന്നില്‍ ഇരുട്ട്
മാത്രമായിരിക്കും, മനുഷ്യ ജീവിതവും ഏറെക്കുറെ
ഇങ്ങനെയല്ലേ ?. കൂട്ടത്തില്‍ നിന്നോ ചേര്‍ന്ന് നിന്നോ
വിചിന്തനം ചെയ്യുന്നതിനേക്കാള്‍ ഒരു ചുവട്
പിന്നിലേക്ക് മാറി നിന്ന് മനസ്സിലാക്കാന്‍
ശ്രമിക്കുന്നത് ഉചിതമായിരിക്കില്ലേ --?
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ