കാല്‍ വിരലാല്‍ നാണിച്ച്
അന്ന് വൃത്തം വരച്ച പെണ്ണെ
ഇന്ന് കൈവിരലാല്‍
മൊബൈലില്‍ വൃത്തം
വരക്കുന്നുവോ
കാല്‍ വിരലാല്‍
വൃത്തം വരച്ച്
പണ്ട് നാണിച്ച്
നിന്ന പെണ്ണേ!
ഇന്ന് കൈവിരലാല്‍
മൊബൈലില്‍
വൃത്തം വരക്കുന്നുവോ ?
മരുപ്പച്ച
അന്ന് വൃത്തം വരച്ച പെണ്ണെ
ഇന്ന് കൈവിരലാല്‍
മൊബൈലില്‍ വൃത്തം
വരക്കുന്നുവോ
കാല്‍ വിരലാല്‍
വൃത്തം വരച്ച്
പണ്ട് നാണിച്ച്
നിന്ന പെണ്ണേ!
ഇന്ന് കൈവിരലാല്‍
മൊബൈലില്‍
വൃത്തം വരക്കുന്നുവോ ?
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ