സകല ചരാചരങ്ങള്‍ക്കും പ്രകാശമേകി
കത്തിജ്വലിക്കുന്ന സൂര്യന്‍ സായന്തനത്തില്‍
സാഗരത്തിന്‍റെ അനന്തതയില്‍ ഒളിക്കാന്‍
തുടങ്ങുമ്പോള്‍ ചുവന്ന് തുടുത്ത് സുന്ദരി
ആകുന്നതും അരുണന്‍റെ കിരണമേറ്റ്
സാഗരം ചുവക്കുന്നതും വര്‍ണ്ണനയ്ക്ക്
അതീതമല്ലേ,അതുപോലെയല്ലേ ഞാനും
ഒരിക്കല്‍ നിന്നിലേക്ക് അലിയുമ്പോള്‍
എന്നിലുണ്ടാകുന്ന പ്രണയമാം പ്രകാശം
നമ്മെ രണ്ടുപേരെയും പ്രണയത്തിന്‍റെ
ആഴക്കടലില്‍ നീന്താന്‍ പ്രേരിപ്പിക്കുന്നത്.
മരുപ്പച്ച
കത്തിജ്വലിക്കുന്ന സൂര്യന്‍ സായന്തനത്തില്‍
സാഗരത്തിന്‍റെ അനന്തതയില്‍ ഒളിക്കാന്‍
തുടങ്ങുമ്പോള്‍ ചുവന്ന് തുടുത്ത് സുന്ദരി
ആകുന്നതും അരുണന്‍റെ കിരണമേറ്റ്
സാഗരം ചുവക്കുന്നതും വര്‍ണ്ണനയ്ക്ക്
അതീതമല്ലേ,അതുപോലെയല്ലേ ഞാനും
ഒരിക്കല്‍ നിന്നിലേക്ക് അലിയുമ്പോള്‍
എന്നിലുണ്ടാകുന്ന പ്രണയമാം പ്രകാശം
നമ്മെ രണ്ടുപേരെയും പ്രണയത്തിന്‍റെ
ആഴക്കടലില്‍ നീന്താന്‍ പ്രേരിപ്പിക്കുന്നത്.
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ