ഒഴുകുന്ന നദിയിലും. തടാകങ്ങളിലും ഓളങ്ങള്‍
സര്‍വ്വസാധാരണയായിരിക്കും. നദിയുടേയും
തടാകത്തിന്‍റെയും അടിത്തട്ട് കാണണമെങ്കില്‍
വെള്ളത്തിന് തെളിച്ചവും ജലത്തിന്‍റെ മുകള്‍തട്ട്
ഓള വിമുക്തവും ആയിരിക്കണം.ഇത് പോലെയാണ്
മനുഷ്യജീവിതവും, പ്രശ്നങ്ങള്‍ കൊണ്ട് നിറഞ്ഞ
ജീവിതങ്ങളെ നേര്‍വഴിക്കാക്കണമെങ്കില്‍
ഓളങ്ങള്‍ ഒഴിഞ്ഞ ഒരു മനസ്സ് അനിവാര്യമാണ്
ശാന്തിയുള്ള മനസ്സിന് മാത്രമേ കാര്യങ്ങള്‍
ശരിയായി വിശകലനം ചെയ്യാന്‍ കഴിയൂ---
മരുപ്പച്ച
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ